വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
Right to Information Act, 2005
വിവരാവകാശ നിയമം
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വിവരാവകാശ ഉദ്യോഗസ്ഥർ
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
PUBLIC INFORMATION OFFICER
പി. എന്‍ മനോജ്
സെക്രട്ടറി, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
പി ഒ മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍ - 680681
ഫോൺ: 9496046083
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ASSISTANT PUBLIC INFORMATION OFFICER
ജോജോ നീലങ്കാവില്‍
ഹെഡ് ക്ലാര്‍ക്ക്, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
പി ഒ മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍ - 680681
ഫോൺ: 0487-2200231
അപ്പലേറ്റ് അതോറിറ്റി
APPELLATE AUTHORITY
ദുര്‍ഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ 1
തദ്ദേശസ്വയംഭരണവകുപ്പ്
അയ്യന്തോള്‍, തൃശ്ശൂര്‍ - 680003
ഫോൺ: 9496046011
വിവരാവകാശ അപേക്ഷ സംബന്ധിച്ച്
വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവരങ്ങൾ ലഭ്യമാക്കുന്നതിൽ തടസ്സമുണ്ടാകുകയോ അപേക്ഷ നിരസിക്കുകയോ ചെയ്താൽ നിയമപ്രകാരമുള്ള അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.