പൌരവാകാശ രേഖ

പൊതുജനങ്ങൾ പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ചും അവയുടെ സമയപരിധിയെക്കുറിച്ചും അറിയുന്നതിനായി കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഔദ്യോഗിക രേഖയാണ്.

പ്രധാന ലക്ഷ്യങ്ങൾ

  • പഞ്ചായത്ത് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കുക.
  • സേവനങ്ങൾ കൃത്യസമയത്ത് യാതൊരുവിധ അലച്ചലുമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുക.
  • പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് വ്യക്തത നൽകുക.

  • Citizen's Charter