ഒറ്റ നോട്ടത്തില്‍

 

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്

  • പഞ്ചായത്ത് രൂപീകൃതമായ വർഷം: 1969

  • ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക്: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്

  • ജില്ലാ പഞ്ചായത്ത്: തൃശൂർ ജില്ലാ പഞ്ചായത്ത്

  • താലൂക്ക്: തൃശൂർ

  • അസംബ്ലി മണ്ഡലം: വടക്കാഞ്ചേരി

  • പാർലമെന്റ് മണ്ഡലം: ആലത്തൂർ

  • പഞ്ചായത്തിൽ ഉൾപ്പെടുന്ന വില്ലേജ്: കിള്ളന്നൂർ

  • വിസ്തീർണ്ണം: 21.22 ച.കി.മീ.

  • പഞ്ചായത്തിലെ ജനസംഖ്യ: 20256 (2011 ലെ സെൻസസ് പ്രകാരം)

    • സ്ത്രീകൾ: 10391

    • പുരുഷന്മാർ: 9865

  • ആകെ വാർഡ്: 16 

    • എസ്. സി. റിസർവേഷൻ വാർഡ്: 2

    • വനിത റിസർവേഷൻ വാർഡ്: 8

  • അതിരുകൾ

    • വടക്ക്: വടക്കാഞ്ചേരി നഗരസഭ, തെക്കുംകര പഞ്ചായത്ത്

    • പടിഞ്ഞാറ്: അവണൂർ പഞ്ചായത്ത്

    • തെക്ക്: കോലഴി പഞ്ചായത്ത്

    • കിഴക്ക്: മാടക്കത്തറ പഞ്ചായത്ത്, തൃശൂർ കോർപ്പറേഷൻ